കണ്ണൂര്‍ (www.evisionnews.co): കുഞ്ഞിന്റെ ഡയപ്പറിനകത്ത് സ്വര്‍ണം ഒളിപ്പിച്ചുകടത്താനുള്ള ശ്രമത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് കുഞ്ഞി ഹസൈനാറാണ് കസ്റ്റംസിന്റെ പിടിയിലായത്. 85 ലക്ഷം രൂപ വിലവരുന്ന 1841 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ടു വയസുള്ള കുട്ടി ധരിച്ച ഡയപ്പറില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു നീക്കം. കഴിഞ്ഞ ദിവസം സൈക്കിളിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണവും പിടികൂടിയിരുന്നു. ഇതിന് തൊട്ടുമുമ്പ്് ദോഹയില്‍ നിന്നെത്തിയ കുറ്റ്യാടി സ്വദേശിയില്‍ നിന്നും 70 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.
കുഞ്ഞിന്റെ ഡയപ്പറിനകത്ത് ഒളിച്ചുകടത്തിയ സ്വര്‍ണവുമായി കണ്ണൂരില്‍ ഒരാള്‍ പിടിയില്‍
11:52:00
0
കണ്ണൂര്‍ (www.evisionnews.co): കുഞ്ഞിന്റെ ഡയപ്പറിനകത്ത് സ്വര്‍ണം ഒളിപ്പിച്ചുകടത്താനുള്ള ശ്രമത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് കുഞ്ഞി ഹസൈനാറാണ് കസ്റ്റംസിന്റെ പിടിയിലായത്. 85 ലക്ഷം രൂപ വിലവരുന്ന 1841 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ടു വയസുള്ള കുട്ടി ധരിച്ച ഡയപ്പറില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു നീക്കം. കഴിഞ്ഞ ദിവസം സൈക്കിളിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണവും പിടികൂടിയിരുന്നു. ഇതിന് തൊട്ടുമുമ്പ്് ദോഹയില്‍ നിന്നെത്തിയ കുറ്റ്യാടി സ്വദേശിയില്‍ നിന്നും 70 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.
Post a Comment
0 Comments