കേരളം (www.evisionnews.co): സംസ്ഥാനത്ത് ബിജെപിക്ക് വോട്ടിംഗ് ശതമാനം 2016നേക്കാള്‍ കുറയുമെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വവും, ചില മാധ്യമങ്ങളും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏഴ് സീറ്റുകളോളം ലഭിക്കുമെന്ന പ്രചരണം നടത്തുന്നതിനിടെയാണ് 2016ലേക്കാള്‍ കുറഞ്ഞ വോട്ടിങ്ങ് ശതമാനമായിരിക്കും ബി.ജെ.പിക്ക് 2021ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ലഭിക്കുക എന്ന് ഐ.എ.എന്‍.എസ് സര്‍വേ ഫലം പ്രവചിക്കുന്നത്. ബി.ജെ.പിക്ക് 12.7 ശതമാനം വോട്ടും പരമാവധി ഒരു സീറ്റുമാണ് ഐ.എ.എന്‍.എസ് സര്‍വേ പ്രവചിക്കുന്നത്.
കേരളത്തില്‍ നിലംതൊടാന്‍ ആവില്ല: ബിജെപിക്ക് വോട്ടിംഗ് ശതമാനം 2016നേക്കാള്‍ കുറയുമെന്ന് സര്‍വെ
15:20:00
0
കേരളം (www.evisionnews.co): സംസ്ഥാനത്ത് ബിജെപിക്ക് വോട്ടിംഗ് ശതമാനം 2016നേക്കാള്‍ കുറയുമെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വവും, ചില മാധ്യമങ്ങളും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏഴ് സീറ്റുകളോളം ലഭിക്കുമെന്ന പ്രചരണം നടത്തുന്നതിനിടെയാണ് 2016ലേക്കാള്‍ കുറഞ്ഞ വോട്ടിങ്ങ് ശതമാനമായിരിക്കും ബി.ജെ.പിക്ക് 2021ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ലഭിക്കുക എന്ന് ഐ.എ.എന്‍.എസ് സര്‍വേ ഫലം പ്രവചിക്കുന്നത്. ബി.ജെ.പിക്ക് 12.7 ശതമാനം വോട്ടും പരമാവധി ഒരു സീറ്റുമാണ് ഐ.എ.എന്‍.എസ് സര്‍വേ പ്രവചിക്കുന്നത്.
Post a Comment
0 Comments