കേരളം (www.evisionews.co): സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വ്യക്തി ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥി. സിപിഎം നേതാവായിരുന്ന സഞ്ജുവാണ് മാവേലിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചുനക്കര പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇന്നലെ ഉച്ചവരെ സിപിഎം നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന സഞ്ജു പാര്‍ട്ടി വിടുന്ന കാര്യം അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. സഞ്ജുവിനെ സിപിഎം അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ചാരുമൂട് ഏരിയ സെക്രട്ടറി ബി.ബിനും പറഞ്ഞു.
ആലപ്പുഴയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ബിജെപി സ്ഥാനാര്‍ഥി
20:39:00
0
കേരളം (www.evisionews.co): സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വ്യക്തി ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥി. സിപിഎം നേതാവായിരുന്ന സഞ്ജുവാണ് മാവേലിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചുനക്കര പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇന്നലെ ഉച്ചവരെ സിപിഎം നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന സഞ്ജു പാര്‍ട്ടി വിടുന്ന കാര്യം അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. സഞ്ജുവിനെ സിപിഎം അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ചാരുമൂട് ഏരിയ സെക്രട്ടറി ബി.ബിനും പറഞ്ഞു.
Post a Comment
0 Comments