Type Here to Get Search Results !

Bottom Ad

സ്പാ നീയോ കമ്പനിയുടെ അവാര്‍ഡ് നിസാര്‍ സിറ്റികൂളിന്


കോഴിക്കോട് (www.evisionews.co): കോഴിക്കോട് മറീന റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ സ്പാ നീയോ കമ്പനി എംഡി ഷാഫി ആലിങ്ങല്‍ നിന്നും സിറ്റികൂള്‍ മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ സിറ്റികൂള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കാസര്‍കോട് ഡിസ്ട്രിബ്യൂട്ടര്‍ ഹംസ പാറപ്പള്ളി സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad