Type Here to Get Search Results !

Bottom Ad

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


തൃക്കരിപ്പൂര്‍ (www.evisionnews.co): ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചന്തേരയിലെ വി. രാജേഷ് (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് മാണിയാട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. പന്തല്‍ തൊഴിലാളിയാണ് രാജേഷ്. ചന്തേരയിലെ എ രാഘവന്‍- വി ജാനകി ദമ്പതികളുടെ മകനാണ്. സഹോദരി മീര.

Post a Comment

0 Comments

Top Post Ad

Below Post Ad