Type Here to Get Search Results !

Bottom Ad

കോവിഡ് ഫ്രന്റ് ലൈന്‍ ഹീറോസിനെ അബുദാബി കാസ്രോട്ടാര്‍ ആദരിക്കുന്നു


അബുദാബി (www.evisionnews.co): അബൂദാബിയില്‍ കോവിഡ് കാലത്ത് സ്വന്തം ശരീരം നോക്കാതെ രംഗത്തിറങ്ങി ഒരുപാട് പാവങ്ങള്‍ക്ക് അത്താണിയാവുകയും അശരണര്‍ക്ക് സഹായ അസ്തങ്ങളുമായി രംഗത്തുവന്ന സന്നദ്ധ സംഘടന പ്രവര്‍ത്തകരെ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ അബുദാബി ഹെല്‍ത്ത് അതോറിറ്റി സെഹായുടെ സഹകരണത്തോടെ ആദരിക്കും. ഓണ്‍ലൈന്‍ ചേര്‍ന്ന യോഗം ഡോ: അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു. തസ്ലിം ആരിക്കാടി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad