Type Here to Get Search Results !

Bottom Ad

പ്ലസ്ടു മൂല്യനിര്‍ണയത്തില്‍ പിഴവ് വരുത്തി: അധ്യാപകര്‍ വിദ്യാര്‍ത്ഥിക്ക് 50,000 രൂപ നല്‍കണമെന്ന് ഉത്തരവ്


കേരളം (www.evisionnews.co): ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യ നിര്‍ണയത്തില്‍ പിഴവ് വരുത്തിയ അധ്യാപിക്ക്കും മേല്‍നോട്ടം വഹിച്ച ചീഫ് എക്സാമിനര്‍ക്കും 25000 രൂപ വീതം പിഴ. സംസ്ഥാന ബാലവകാശ കമ്മീഷനാണ് ഇരുവരും പിഴ തുക വിദ്യാര്‍ത്ഥിക്ക് നല്‍കണമെന്ന് ഉത്തരവിട്ടത്. അധ്യാപകരുടെ ശമ്പളത്തില്‍ നിന്ന് തുക ഈടാക്കാനാണ് നിര്‍ദേശം. മൂല്യനിര്‍ണയത്തില്‍ പിഴവു വരുത്തുന്ന അധ്യാപകരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതടക്കമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും ബാലവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad