കൊച്ചി (www.evisionnews.co): പാചക വാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗാര്‍ഹിക പാചക വാതകത്തിന് 826 രൂപയും വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിന് 1618 രൂപയുമായി വര്‍ധിച്ചു.
പാചക വാതക സിലിണ്ടറിന് തീവില: ഇന്ന് 25 രൂപ കൂട്ടി
14:02:00
0
കൊച്ചി (www.evisionnews.co): പാചക വാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗാര്‍ഹിക പാചക വാതകത്തിന് 826 രൂപയും വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിന് 1618 രൂപയുമായി വര്‍ധിച്ചു.
Post a Comment
0 Comments