മേല്‍പറമ്പ (www.evisionnews.co): അനിയന്ത്രിതമായി കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍-പാചക വാതക വില വര്‍ധനക്കെതിരെ വനിതാലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന അടുപ്പുകൂട്ടി സമരത്തിന്റെ ഭാഗമായി ഉദുമ മണ്ഡലം കമ്മിറ്റി മേല്‍പറമ്പില്‍ അടുപ്പു കൂട്ടി സമരം സംഘടിപ്പിച്ചു. പരിപാടി വനിത ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ആയിഷ സഹദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷാസിയ സിഎം, ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, മറിയ മാഹിന്‍, ആയിഷ അബൂബക്കര്‍ പങ്കെടുത്തു.
കുതിച്ചുയരുന്ന ഇന്ധന വില: വനിതാ ലീഗ് അടുപ്പുകൂട്ടി പ്രതിഷേധിച്ചു
17:07:00
0
മേല്‍പറമ്പ (www.evisionnews.co): അനിയന്ത്രിതമായി കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍-പാചക വാതക വില വര്‍ധനക്കെതിരെ വനിതാലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന അടുപ്പുകൂട്ടി സമരത്തിന്റെ ഭാഗമായി ഉദുമ മണ്ഡലം കമ്മിറ്റി മേല്‍പറമ്പില്‍ അടുപ്പു കൂട്ടി സമരം സംഘടിപ്പിച്ചു. പരിപാടി വനിത ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ആയിഷ സഹദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷാസിയ സിഎം, ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, മറിയ മാഹിന്‍, ആയിഷ അബൂബക്കര്‍ പങ്കെടുത്തു.
Post a Comment
0 Comments