മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co) : ടീം ഫോര്‍ ചേഞ്ച് സംഘടിപ്പിച്ച പൊളിറ്റിക്കല്‍ ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ഉപഹാരം മുസ്്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ ബി കുഞ്ഞാമു യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ് , ആബിദ് കുന്നില്‍ , ഷെഫീക്ക് പീബിസ് , ബാപ്പുട്ടി എന്നിവര്‍ വിതരണം ചെയ്തു. മൂസാ ബാസിത്ത് അധ്യക്ഷത വഹിച്ചു, എസ്പി സലാഹുദ്ദീന്‍ നൂറുദ്ധീന്‍ കോട്ടക്കുന്ന്, റാഫി എരിയാല്‍, മുനീര്‍, കാദര്‍ കടവത്ത്, കെഎംസിസി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് എകെ കരീം, എരിയാല്‍ മുഹമ്മദ് കുഞ്ഞി, എസ്‌കെ മുഹമ്മദലി, അബ്ബാസ് മൊഗര്‍, സിദ്ദിഖ് ബദര്‍ നഗര്‍, അസ്ഫര്‍ മജല്‍, സലാഹുദ്ദീന്‍ കടവത്ത്, മന്‍സൂര്‍ അക്കര, ഇര്‍ഫാന്‍ കുന്നില്‍, അജാസ്, അഫ്രാസ്, ജവാദ് അനസ് മൊഗ്രാല്‍ പുത്തൂര്‍ സംബന്ധിച്ചു.
ടീം ഫോര്‍ ചേഞ്ച്: പൊളിറ്റിക്കല്‍ ക്വിസ് വിജയികളെ അനുമോദിച്ചു
18:29:00
0
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co) : ടീം ഫോര്‍ ചേഞ്ച് സംഘടിപ്പിച്ച പൊളിറ്റിക്കല്‍ ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ഉപഹാരം മുസ്്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ ബി കുഞ്ഞാമു യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ് , ആബിദ് കുന്നില്‍ , ഷെഫീക്ക് പീബിസ് , ബാപ്പുട്ടി എന്നിവര്‍ വിതരണം ചെയ്തു. മൂസാ ബാസിത്ത് അധ്യക്ഷത വഹിച്ചു, എസ്പി സലാഹുദ്ദീന്‍ നൂറുദ്ധീന്‍ കോട്ടക്കുന്ന്, റാഫി എരിയാല്‍, മുനീര്‍, കാദര്‍ കടവത്ത്, കെഎംസിസി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് എകെ കരീം, എരിയാല്‍ മുഹമ്മദ് കുഞ്ഞി, എസ്‌കെ മുഹമ്മദലി, അബ്ബാസ് മൊഗര്‍, സിദ്ദിഖ് ബദര്‍ നഗര്‍, അസ്ഫര്‍ മജല്‍, സലാഹുദ്ദീന്‍ കടവത്ത്, മന്‍സൂര്‍ അക്കര, ഇര്‍ഫാന്‍ കുന്നില്‍, അജാസ്, അഫ്രാസ്, ജവാദ് അനസ് മൊഗ്രാല്‍ പുത്തൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments