കണ്ണൂര്‍ (www.evisionnews.co): സംസ്ഥാന നേതൃത്വവും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ ഒത്തു തീര്‍പ്പിലേക്ക്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിജയ യാത്രയില്‍ സജീവമായി ശോഭ സുരേന്ദ്രന്‍ പങ്കെടുത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത വിജയ യാത്രയുടെ ഉദ്ഘാടന ദിനത്തില്‍ കാസര്‍കോടും രണ്ടാം ദിനത്തില്‍ കണ്ണൂരും സജീവമായി ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തു. സംസ്ഥാന നേതൃത്വവുമായി പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ച് വിട്ടു നിന്ന ശോഭാ സുരേന്ദ്രന്‍ 9 മാസങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ജാഥയില്‍ തന്നെ സജീവമായി പങ്കെടുക്കുന്നത് പാര്‍ട്ടിയിലെ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഭവിച്ചത്.
ഒടുവില്‍ ഒത്തുതീര്‍പ്പ്: കെ. സുരേന്ദ്രന്റെ വിജയ യാത്രയില്‍ പങ്കെടുത്ത് ശോഭാ സുരേന്ദ്രന്‍
18:10:00
0
കണ്ണൂര്‍ (www.evisionnews.co): സംസ്ഥാന നേതൃത്വവും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ ഒത്തു തീര്‍പ്പിലേക്ക്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിജയ യാത്രയില്‍ സജീവമായി ശോഭ സുരേന്ദ്രന്‍ പങ്കെടുത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത വിജയ യാത്രയുടെ ഉദ്ഘാടന ദിനത്തില്‍ കാസര്‍കോടും രണ്ടാം ദിനത്തില്‍ കണ്ണൂരും സജീവമായി ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തു. സംസ്ഥാന നേതൃത്വവുമായി പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ച് വിട്ടു നിന്ന ശോഭാ സുരേന്ദ്രന്‍ 9 മാസങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ജാഥയില്‍ തന്നെ സജീവമായി പങ്കെടുക്കുന്നത് പാര്‍ട്ടിയിലെ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഭവിച്ചത്.
Post a Comment
0 Comments