കാസര്‍കോട് (www.evisionnews.co): സമസ്ത ഉപാദ്ധ്യക്ഷനും കീഴൂര്‍ മംഗലാപുരം ഖാസിയുമായിരുന്ന സിഎം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ അനുസ്മരണവും മജ്‌ലിസ്ന്നൂറും 16ന് വൈകിട്ട് 6.30ന് മേല്‍പറമ്പ് ജുമാമസ്ജിദ് ഓഡിറ്റോറിയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ചെമ്മനാട് ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്നു. അബ്ദുല്ല യമാനി അധ്യഷത വഹിച്ചു. സമസ്ത ജില്ല പ്രസിഡന്റ് ഖാസി ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി മൗലവി ഉദ്ഘാടനം ചെയ്യും. ചെങ്കള ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അക്കാദമി പ്രൊഫ. സിദ്ദീഖ് നദ്വി ചേരൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. അറഫാത്ത് അസ്‌നവി മജ്‌ലിസ്ന്നൂര്‍ നേതൃത്വം നല്‍കും. നിസാര്‍ ഫൈസി ഉദുമ പ്രാര്‍ഥന സദസിന് നേതൃത്വം നല്‍കും. സമസ്ത പണ്ഡിതന്മാരും മതരാഷ്ട്രീയ സാമൂദായിക സാംസ്‌കാരിക നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും.
ഖാസി സിഎം ഉസ്താദ് അനുസ്മരണവും മജ്‌ലിസ്ന്നൂറും 16ന്
09:43:00
0

Post a Comment
0 Comments