കാസര്‍കോട് (www.evisionnews.co): പെരിയ മൂന്നാംകടവ് ഇറക്കത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. രാവണേശ്വരം കളരിക്കാല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആര്‍. രാഘവന്റെ മകന്‍ ആര്‍. ചന്ദ്രന്‍ (51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. ചാമുണ്ഡിക്കുന്ന് ഓട്ടോസ്റ്റാന്റിലെ ഡ്രൈവറാണ് ചന്ദ്രന്‍. കുണ്ടംകുഴിയിലേക്ക് ഓട്ടോ ഓടിച്ചുപോകുമ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ ചന്ദ്രനെ കാഞ്ഞങ്ങാട്ടെ ജില്ലാ അസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെരിയ മൂന്നാംകടവില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
15:38:00
0
കാസര്‍കോട് (www.evisionnews.co): പെരിയ മൂന്നാംകടവ് ഇറക്കത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. രാവണേശ്വരം കളരിക്കാല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആര്‍. രാഘവന്റെ മകന്‍ ആര്‍. ചന്ദ്രന്‍ (51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. ചാമുണ്ഡിക്കുന്ന് ഓട്ടോസ്റ്റാന്റിലെ ഡ്രൈവറാണ് ചന്ദ്രന്‍. കുണ്ടംകുഴിയിലേക്ക് ഓട്ടോ ഓടിച്ചുപോകുമ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ ചന്ദ്രനെ കാഞ്ഞങ്ങാട്ടെ ജില്ലാ അസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post a Comment
0 Comments