കാസര്‍കോട് (www.evisionnews.co): ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ചട്ടഞ്ചാല്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ചട്ടഞ്ചാല്‍ ബാലനടുക്കത്തെ പരേതനായ മുഹമ്മദ് കല്ലടക്കൊച്ചിയുടെയും നബീസയുടെയും മകന്‍ കെ. ഹമീദ് (50) ആണ് മരിച്ചത്. ഗള്‍ഫിലായിരുന്ന ഹമീദ് ഈയിടെയാണ് നാട്ടിലെത്തിയത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമീദിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പൊതു അംഗീകാരം നേടിയ വ്യക്തി കൂടിയാണ് ഹമീദ്. ഭാര്യ: മുംതാസ് ബെണ്ടിച്ചാല്‍. മക്കള്‍; തംഷീര്‍, അജ്‌നാസ്, ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, ഹനീഫ, ഖലീല്‍, ഉബൈദ്, ജമീല, സുഹ്റ, ഷക്കീന.
ഗള്‍ഫില്‍ നിന്നെത്തിയ ചട്ടഞ്ചാല്‍ സ്വദേശി അസുഖംമൂലം മരിച്ചു
17:34:00
0

Post a Comment
0 Comments