Type Here to Get Search Results !

Bottom Ad

അമ്മങ്കോട് തൈവളപ്പിലെ മുഹമ്മദ് നിര്യാതനായി


ബോവിക്കാനം (www.evisionnews.co): അമ്മങ്കോട് തൈവളപ്പിലെ മുഹമ്മദ് (65) ഹൃദയ സംബന്ധമായ അസുഖംകാരണം പരിയാരം മെഡിക്കല്‍ കോളേജില്‍ നിര്യാതനായി. സുബൈദയാണ് ഭാര്യ. പരേതരായ അബ്ദുല്ല- ബീഫാത്തിമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍: സാജിദ, ആയിഷ, റാഷിദ്, നംഷീദ, റംസീന. മരുമക്കള്‍: മുനീര്‍ തൈവളപ്പ് (മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം), മുഹമ്മദ് കൊളത്തുങ്കര, ഷംസുദ്ധീന്‍ ഉളിയത്തടുക്ക, ഉമ്മര്‍ പാണലം, പര്‍വീണ്‍. പൊവ്വല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad