Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ അന്തരിച്ചു

കാസർകോട് (www.evisionnews.co): കീഴൂർ- മംഗലാപുരം ഖാസി ചെമ്പരിക്കയിലെ പരേതനായ സിഎം അബ്ദുല്ല മൗലവിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (72) നിര്യാതയായി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അന്ത്യം. ഖാസിയുടെ മരണത്തിന് ഫെബ്രുവരി 15ന് 13 വർഷം പൂർത്തിയാവാനിരിക്കുകയാണ്. 

മക്കൾ:സിഎ മുഹമ്മദ് ഷാഫി, സിഎ മുനീർ, സിഎ ഉസ്മാൻ ,സുഹറ, റാബിയ, ഹഫ്സ, ഹസീന.  മരുമക്കൾ: മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പിരിക്ക, അഹമ്മദ് ഷാഫി ദേളി, കുഞ്ഞബ്ദുല്ല പൂച്ചക്കാട്, അബ്ബാസ് ഉദുമ പടിഞ്ഞാർ, ഖൈറുന്നിസ, അസൂറ, ഫസീന. 

Post a Comment

0 Comments

Top Post Ad

Below Post Ad