കാസര്‍കോട് (www.evisionnews.co): പിഎസ്‌സിയെ നോക്കുകുത്തിയാക്കി അര്‍ഹരായ യുവാക്കളുടെ തൊഴില്‍ തട്ടിയെടുത്ത് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്കും ഭാര്യമാര്‍ക്കും നല്‍കിയ പിണറായി സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നിയോജക മണ്ഡലങ്ങളില്‍ നടന്ന മുഖ്യമന്ത്രിയുടെ യംഗ് സ്പീക്ക് പരിപാടിയിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി.
ഉദുമ നിയോജക മണ്ഡലം കമ്മിറ്റി തച്ചങ്ങാട് ബിആര്‍സിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ ഉദ്ഘാടനം ചെയ്തു.ആക്റ്റിംഗ് പ്രസിഡണ്ട് ഹാരിസ് അങ്കക്കളരി അധ്യക്ഷത വഹിച്ചു.
. ജനറല്‍ സെക്രട്ടറി എംബി ഷാനവാസ് സ്വാഗതം പറഞ്ഞു. ഹാരിസ് തൊട്ടി,ഖാദര്‍ ആലൂര്‍, കെ എം എ റഹ്‌മാന്‍ കാപ്പില്‍, ദാവൂദ് പള്ളിപ്പുഴ,മൊയ്തു തൈര,സുലുവാന്‍ ചെമനാട്, മൊയ്തീന്‍ കല്ലട്ര,സലാം മാണിമൂല, നാസര്‍ ചേറ്റുകുണ്ട്,ഷഫീഖ് മയിക്കുഴി, നശാത് പരവനടുക്കം, സിറാജ് മഠത്തില്‍, ഹൈദറലി പടുപ്പ്, അബുബക്കര്‍ കടാങ്കോട്, റഊഫ് ഉദുമ, ജൗഹര്‍ ഉദുമ, അബ്ദുല്‍ റഹിമാന്‍ തൊട്ടി നേതൃത്വം നല്‍കി

> കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ. കോളജിലെ സ്പീക്ക് യംഗ് വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു, ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. സ്പീക്ക് യംഗ് വേദിയില്‍ പങ്കെടുക്കേണ്ട കാസറഗോഡ് മണ്ഡലം എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് പരിപാടി ബഹിഷ്‌കരിച്ച് പ്രധിഷേധത്തിനു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. സഹീര്‍ ആസിഫ്, നൗഫല്‍ തായല്‍, ഖലീല്‍ സിലോണ്‍, ഫാറൂഖ് കുമ്പഡാജെ, ജലീല്‍ തുരുത്തി, എം എ ഖലീല്‍, ഷഫീഖ് പി ബി എസ്, റഹ്‌മാന്‍ തൊട്ടാന്‍,
ബഷീര്‍ തൊട്ടാന്‍, മുഹമ്മദ് കുഞ്ഞി ഹിദായത് നഗര്‍, അജ്മല്‍ തളങ്കര, എം എം നൗഷാദ്, ശിയാബ് പാറക്കട്ട, ഹൈദര്‍ ബദിയടുക്ക, ഹമീദലി മാവിനക്കട്ട, മുജീബ് ലിബാസ്, അഷ്ഫാഖ് തുരുത്തി, ഹാരിസ് ബെവിഞ്ച, കലന്തര്‍ ഷാഫി, റഫീഖ് കൊളാരി ബദിയടുക്ക, ഷംസു കിന്നിംഗാര്‍, റഫീഖ് കേളോട്ട്, ഹാഷിം ബംബ്രാണ, താഹ തങ്ങള്‍, ഷാനിഫര്‍ നെല്ലിക്കട്ട, സി ബി ലത്തീഫ്, സലാം ബെളിഞ്ച, ഷാനവാസ് മര്‍പ്പനടുക്ക, അബൂബക്കര്‍ കരുമാനം ബഷീര്‍ ചേരങ്കൈ, ബഷീര്‍ നാല്‍ത്തടുക്ക, ഇഖ്ബാല്‍ ബാങ്കോട് എന്നിവര്‍ പ്രസംഗിച്ചു.
Post a Comment
0 Comments