Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ഫേസ് ടു ഫേസ് ഏകദിന ശില്‍പശാല നടത്തി


കാസര്‍കോട് (www.evisionnews.co): യുവജന വീര്യത്തെ വര്‍ഗീയതയില്‍ തളച്ചിടാന്‍ ബിജെപിയും രാഷ്ട്രീയ ചട്ടുകമാക്കാന്‍ സിപിഎമ്മും മത്സരിക്കുമ്പോള്‍ ക്രിയാത്മക, സേവന പാതയില്‍ സമാനതകളില്ലാതെ മുന്നേറുന്ന യൂത്ത് ലീഗ് കാലത്തിന് അനുയോജ്യമായ യുവജന പ്രസ്ഥാനമാണെന്ന് പ്രതിപക്ഷ നേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ഫേസ് ടു ഫേസ് ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എഎം കടവത്ത് പതാക ഉയര്‍ത്തി. പ്രസിഡന്റ് സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മുസ്്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, എം.എ.സമദ്, ഇസ്മായില്‍ വയനാട്, എ.കെ.എം അഷ്റഫ്, ആഷിഖ് ചെലവൂര്‍, പി.എം. മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, അഷ്റഫ് എടനീര്‍, ടി.ഡി.കബീര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കോളോട്ട്, ടി.എം ഇഖ്ബാല്‍, അബ്ബാസ് ബീഗം,

ഇ. അബൂബക്കര്‍ ഹാജി, ഖാദര്‍ ചെങ്കള, അന്‍വര്‍ ചേരങ്കൈ, യൂസുഫ് ഉളുവാര്‍,നാസര്‍ചായിന്റടി, മന്‍സൂര്‍ മല്ലത്ത്,അസീസ് കളത്തുര്‍, എം.എ. നജീബ്, എ.എ.ജലീല്‍, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ഷഫീഖ്.പി.ബി, നൗഫല്‍ തായല്‍, ഫാറൂഖ് കുമ്പഡാജെ, ഖലീല്‍ സിലോണ്‍, ഇഖ്ബാല്‍ ഫുഡ് മാജിക്, മൊയ്തീന്‍ കുഞ്ഞി ആദൂര്‍, സി.ടി. റിയാസ്, ജലീല്‍ തുരുത്തി, എം.എ.ഖലീല്‍, റഹ്മാന്‍ തൊട്ടാന്‍, ഹാരിസ് കിന്നിംങ്കാര്‍, അനസ് എതിര്‍ത്തോട്, അജ്മല്‍ തളങ്കര, എം.എം.നൗഷാദ്, മുജീബ് ലിബാസ്, ഹൈദര്‍ കുടുംപ്പകുഴി, ശിഹാബ് പാറക്കട്ട, ഹമീദലി മാവിനക്കട്ട, അഷ്ഫാഖ് തുരുത്തി, ഹാരിസ് ബേവിഞ്ച, നവാസ് എരിയാല്‍, റഫീഖ്, കലന്തര്‍ ഷാഫി, ലത്തീഫ് ആദൂര്‍, റഫീഖ് ബെള്ളൂര്‍, ബഷീര്‍ തൊട്ടാന്‍, ഒ.പി.ഹനീഫ, ഖാലിദ് പച്ചക്കാട്, ത്വാഹ തങ്ങള്‍, സലാം ബെളിഞ്ച, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, അഡ്വ.വി എം. മുനീര്‍, സൈമ സി.എ, ഖാദര്‍ ബദ്രിയ, ഹമീദ് പൊസോളി കെ, അഡ്വ. സെമീറ ഫൈസല്‍, ശാന്ത.ബി, ഖാളി മുഹമ്മദ്, ഷാഫി സെഞ്ച്വറി, കെ.എം. മുഹമ്മദ് നെല്ലിക്കട്ട, സഹീര്‍ ആസിഫ്, ഖാലിദ് പട്ട്ള, കബീര്‍ തളങ്കര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad