പള്ളിക്കര (www.evisionnews.co): എംസിഎല്‍ എംഎസ്എഫ് ചാംപ്യന്‍സ് ലീഗ് എംഎസ്എഫ് പള്ളിക്കര പഞ്ചായത്ത് സംഘടിപ്പിച്ച ടൂര്‍ണമെന്റ് മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളാര്‍ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് മഠം ശാഖാ വിന്നേഴ്‌സായും എംഎസ്എഫ് ഖിളരിയ ശാഖാ റണ്ണസായി മികച്ച കളിക്കാരനായി സമീര്‍ പള്ളിക്കര മികച്ച ഗോളി സബാബ് പള്ളിക്കര മികച്ച ബിന്‍ബാക് റിസ്വാന്‍ കിളരിയയെയും തെരഞ്ഞെടുത്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്് ഹനീഫ കുന്നില്‍ കളിക്കാരുമായി പരിജയപെട്ടു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി ആഷിഖ് റഹ്മാന്‍, പഞ്ചായത്ത് സെക്രട്ടറി സിറാജ് മഠത്തില്‍, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ്് നവാസ് ചെമ്പിരിക്ക, മുഹമ്മദ്, അബ്ദുല്‍ റഹിമാന്‍ സംബന്ധിച്ചു.
Post a Comment
0 Comments