ചെര്‍ക്കള (www.evisionnews.co): ഇടതു സര്‍ക്കാരിന്റെ കുത്തഴിഞ്ഞ വിദ്യാഭ്യാസ വകുപ്പിനെതിരെ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടക്കുന്ന 'സമരചുമരിന്റെ' ചെങ്കള പഞ്ചായത്ത്തല ഉദ്ഘാടനം എതിര്‍ത്തോട് ശാഖയില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു.
മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെസി ഹംസ, ജില്ലാ സെക്രട്ടറി മൂസാ ബി ചെര്‍ക്കള, മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ മാഹിന്‍ കേളോട്ട്, സെക്രട്ടറി ഇ. അബൂബക്കര്‍ ഹാജി, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, അര്‍ഷാദ് എതിര്‍ത്തോട്, ഷാനിഫ് നെല്ലിക്കട്ട, ഷിഹാബ് പുണ്ടൂര്‍, സിനാന്‍ സിബി ചെങ്കള, വൈ. ഹമീദ്, മുസ്തഫ എകെ, മജീദ് കുന്നില്‍, സിറാജ് മാടത്തട്ക്ക, അജ്മല്‍ അഹമ്മദ്, വൈ റാഷിദ്, ഇജാസ് ഇബ്രാഹിം, വൈ. റമീസ്, നാസര്‍ കുന്നില്‍, വൈ. ജംഷീദ്, ഇബ്രാഹിം സംബന്ധിച്ചു.