കാസര്‍കോട് (www.evisionnews.co): രണ്ടാഴ്ചകള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് 200 രൂപ കൂടി പവന് 34,600 രൂപയായി. ഗ്രാമിന് 4325 രൂപയും. ഇന്നലെ 380 രൂപ കുറഞ്ഞ് 34,400ല്‍ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലനിരക്കായിരുന്നു ഇന്നലെ. ഫെബ്രുവരി എട്ടിനാണ് അവസാനമായി സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായത്.
Post a Comment
0 Comments