കാഞ്ഞങ്ങാട് (www.evisionews.co): ചിത്താരിയില്‍ നിന്നും കുടുംബത്തോടൊപ്പം വിനോദ യാത്രക്കായി പുറപ്പെട്ട വിദ്യാര്‍ഥിനി ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു. ചിത്താരി പിബി റോഡിലെ അഷ്റഫ്- ആയിഷ ദമ്പതികളുടെ മകള്‍ അസ്ലഹ ഫര്‍ഹത്ത് (12)ആണ് മരിച്ചത്. ഇന്നലെ രാവിലെ പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ വെച്ചാണ് സംഭവം. നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് പുറപ്പെട്ടത്. മഡിയന്‍ കെ. എച്ച്എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: മുഷരീഫ (ഡിഗ്രി വിദ്യാര്‍ത്ഥിനി), മുഹമ്മദ് സഫ്ഹാന്‍.
കുടംബത്തോടൊപ്പം വിനോദ യാത്രയ്ക്ക് പോയ വിദ്യാര്‍ഥിനി ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു
17:08:00
0
കാഞ്ഞങ്ങാട് (www.evisionews.co): ചിത്താരിയില്‍ നിന്നും കുടുംബത്തോടൊപ്പം വിനോദ യാത്രക്കായി പുറപ്പെട്ട വിദ്യാര്‍ഥിനി ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു. ചിത്താരി പിബി റോഡിലെ അഷ്റഫ്- ആയിഷ ദമ്പതികളുടെ മകള്‍ അസ്ലഹ ഫര്‍ഹത്ത് (12)ആണ് മരിച്ചത്. ഇന്നലെ രാവിലെ പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ വെച്ചാണ് സംഭവം. നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് പുറപ്പെട്ടത്. മഡിയന്‍ കെ. എച്ച്എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: മുഷരീഫ (ഡിഗ്രി വിദ്യാര്‍ത്ഥിനി), മുഹമ്മദ് സഫ്ഹാന്‍.
Post a Comment
0 Comments