മംഗളുരു (www.evisionnews.co): കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോട്ട ബന്നഡിയിലെ സുഭാഷ് അമിന്‍ (45) ആണ് മരിച്ചത്. രാവിലെ സാസ്താനിലെ ഗുണ്ട്മി അംബാഗിലുവിലാണ് അപകടമുണ്ടായത്. സുഭാഷ് ബന്നഡിയില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോവുന്ന വഴി എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചയാളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി.
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
20:43:00
0
മംഗളുരു (www.evisionnews.co): കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോട്ട ബന്നഡിയിലെ സുഭാഷ് അമിന്‍ (45) ആണ് മരിച്ചത്. രാവിലെ സാസ്താനിലെ ഗുണ്ട്മി അംബാഗിലുവിലാണ് അപകടമുണ്ടായത്. സുഭാഷ് ബന്നഡിയില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോവുന്ന വഴി എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചയാളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി.
Post a Comment
0 Comments