ബദിയടുക്ക (www.evisionnews.co): കേന്ദ്ര സംസ്ഥാന സര്‍ക്കാറകള്‍ ജനങ്ങളെ ഒരേ പോലെ കൊള്ളയടിക്കുകയാണെന്ന് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് പ്രസ്താവിച്ചു. ഇന്ധനവില വര്‍ധനവിനെതിരെ ബദിയടുക്കയില്‍ മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ മാഹിന്‍ ഉദ്ഘാടനം ചെയ്തു. ബദ്‌റുദ്ധീന്‍ താസിം അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. ഹമീദ് പള്ളത്തടുക്ക, അബ്ദുല്ല ചാലക്കര, അബ്ദുല്ല ചാലക്കര, റഫീക്ക് കോളാരി, ഷരീഫ് പാടലടുക്ക, സിയാദ് പെരഡാല, ഖാലിദ് ബാപാലിപ്പൊനം, റസാഖ് ബദിയടുക്ക, ആരിഫ് ബിര്‍മിനടുക്ക, സാദിഖ് സാച്ച സംബന്ധിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ ഒരേപോലെ കൊള്ളയടിക്കുന്നു: മാഹിന്‍ കേളോട്ട്
11:12:00
0
ബദിയടുക്ക (www.evisionnews.co): കേന്ദ്ര സംസ്ഥാന സര്‍ക്കാറകള്‍ ജനങ്ങളെ ഒരേ പോലെ കൊള്ളയടിക്കുകയാണെന്ന് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് പ്രസ്താവിച്ചു. ഇന്ധനവില വര്‍ധനവിനെതിരെ ബദിയടുക്കയില്‍ മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ മാഹിന്‍ ഉദ്ഘാടനം ചെയ്തു. ബദ്‌റുദ്ധീന്‍ താസിം അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. ഹമീദ് പള്ളത്തടുക്ക, അബ്ദുല്ല ചാലക്കര, അബ്ദുല്ല ചാലക്കര, റഫീക്ക് കോളാരി, ഷരീഫ് പാടലടുക്ക, സിയാദ് പെരഡാല, ഖാലിദ് ബാപാലിപ്പൊനം, റസാഖ് ബദിയടുക്ക, ആരിഫ് ബിര്‍മിനടുക്ക, സാദിഖ് സാച്ച സംബന്ധിച്ചു.
Post a Comment
0 Comments