ബദിയടുക്ക (www.evisionnews.co): എംഎസ്എഫ് ഗോളിയടുക്ക് ശാഖ സംഘടിപ്പിക്കുന്ന എംഎസ്എല്‍ 2021 സീസണ്‍ രണ്ടു ലോഗോ പ്രകാശനം എംഎസ്എഫ് സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് മിഷ്ഹബ് കിഴിയൂര്‍ നിര്‍വഹിച്ചു. ജില്ല പ്രസിഡന്റ് അനസ് എതിര്‍ത്തോട്, പഞ്ചായത്ത് പ്രസിഡന്റ് രിഫായി ചര്‍ളടുക്ക, ഷഹബാസ് ഗോളിയടുക്ക, സിയാദ് ഗോളിയടുക്ക സംബന്ധിച്ചു. ഫെബ്രുവരി 14ന് നാല് ടീമായി നടക്കുന്ന മത്സരം നായിമാറാമൂല ഹില്‍ടോപില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ നടക്കും.
എംഎസ്എഫ് ഗോളിയടുക്ക ശാഖാ സോക്കര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു
11:28:00
0
ബദിയടുക്ക (www.evisionnews.co): എംഎസ്എഫ് ഗോളിയടുക്ക് ശാഖ സംഘടിപ്പിക്കുന്ന എംഎസ്എല്‍ 2021 സീസണ്‍ രണ്ടു ലോഗോ പ്രകാശനം എംഎസ്എഫ് സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് മിഷ്ഹബ് കിഴിയൂര്‍ നിര്‍വഹിച്ചു. ജില്ല പ്രസിഡന്റ് അനസ് എതിര്‍ത്തോട്, പഞ്ചായത്ത് പ്രസിഡന്റ് രിഫായി ചര്‍ളടുക്ക, ഷഹബാസ് ഗോളിയടുക്ക, സിയാദ് ഗോളിയടുക്ക സംബന്ധിച്ചു. ഫെബ്രുവരി 14ന് നാല് ടീമായി നടക്കുന്ന മത്സരം നായിമാറാമൂല ഹില്‍ടോപില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ നടക്കും.
Post a Comment
0 Comments