കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ ചികിത്സയിലായിരുന്ന ബാദിഷ (22) മരിച്ചു. തലവളരുന്ന രോഗവുമായി മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. പള്ളം റെയില്‍വേ ഗേറ്റിന് സമീപത്തെ പള്ളിപ്പുരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഹമീദ്- താഹിറ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ബോവിക്കാനത്തെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിനരികിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോഴായായിരുന്നു ബാദിഷയുടെ ജനനം. ആദ്യത്തെ മൂന്നു മാസത്തിനു ശേഷമാണ് കുട്ടിക്ക് തലവളരുന്ന രോഗം പിടിപെടുന്നത്.
എന്‍ഡോസള്‍ഫാന്‍: ചികിത്സയിലായിരുന്ന 22കാരന്‍ മരിച്ചു
15:45:00
0
കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ ചികിത്സയിലായിരുന്ന ബാദിഷ (22) മരിച്ചു. തലവളരുന്ന രോഗവുമായി മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. പള്ളം റെയില്‍വേ ഗേറ്റിന് സമീപത്തെ പള്ളിപ്പുരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഹമീദ്- താഹിറ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ബോവിക്കാനത്തെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിനരികിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോഴായായിരുന്നു ബാദിഷയുടെ ജനനം. ആദ്യത്തെ മൂന്നു മാസത്തിനു ശേഷമാണ് കുട്ടിക്ക് തലവളരുന്ന രോഗം പിടിപെടുന്നത്.
Post a Comment
0 Comments