Type Here to Get Search Results !

Bottom Ad

കര്‍ഷകര്‍ സമരത്തിന് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ഐക്യദാര്‍ഢ്യം




കുമ്പള (www.evisionnews.co): കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ഐക്യദാര്‍ഢ്യം. കഴിഞ്ഞ ദിവസം നടന്ന ഭരണസമിതി യോഗത്തില്‍ യൂസുഫ് ഉളുവാര്‍ അവതാരകനായും ബി.എ റഹ്മാന്‍ അനുമോദകനുമായാണ് പ്രമേയം കൊണ്ടുവന്നത്. പ്രസിഡന്റ് താഹിറ യൂസുഫ് അധ്യക്ഷത വഹിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad