ദുബൈ (www.evisionnews.co): ദുബൈ മസില്‍ ഷോയില്‍ കാസര്‍കോട് സ്വദേശിക്ക് ശ്രദ്ധേയ നേട്ടം. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സ്വദേശി ഇസ്ഹാഖ് അബ്ദുല്‍ ഖാദറാണ് രണ്ടാം സ്ഥാനം നേടി നാടിന്റെ അഭിമാനമായി മാറിയത്. നേരത്തെ നിരവധി മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇസ്ഹാഖ് ദുബൈയില്‍ ജിംനേഷ്യം ട്രെയ്‌നറായി ജോലി ചെയ്തുവരികയാണ്.
ദുബൈ മസില്‍ ഷോയില്‍ കാസര്‍കോട് മൊഗ്രാല്‍ പൂത്തൂര്‍ സ്വദേശിക്ക് അഭിമാനനേട്ടം
20:33:00
0
ദുബൈ (www.evisionnews.co): ദുബൈ മസില്‍ ഷോയില്‍ കാസര്‍കോട് സ്വദേശിക്ക് ശ്രദ്ധേയ നേട്ടം. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സ്വദേശി ഇസ്ഹാഖ് അബ്ദുല്‍ ഖാദറാണ് രണ്ടാം സ്ഥാനം നേടി നാടിന്റെ അഭിമാനമായി മാറിയത്. നേരത്തെ നിരവധി മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇസ്ഹാഖ് ദുബൈയില്‍ ജിംനേഷ്യം ട്രെയ്‌നറായി ജോലി ചെയ്തുവരികയാണ്.
Post a Comment
0 Comments