കാസര്‍കോട് (www.evisionnews.co): സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്നു മാത്രം 320 രൂപയാണ് പവന് മുകളില്‍ കുറഞ്ഞത്. പവന് 35,800രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4475 രൂപ. ഇന്നലെ 36,120 രൂപയായിരുന്നു പവന്. ഒരുമാസത്തിനിടെ 2500 രൂപയിലേറെയാണ് പവന് മുകളില്‍ ഇടിവുണ്ടായത്. ജനുവരി മൂന്നിന് 37,840 രൂപയായിരുന്നു സ്വര്‍ണവില.
സ്വര്‍ണവില വീണ്ടും താഴോട്ട്: 320രൂപ കുറഞ്ഞ് പവന് 35,800 രൂപയായി, ഒരുമാസത്തിനിടെ കുറഞ്ഞത് 2040 രൂപ
10:11:00
0
കാസര്‍കോട് (www.evisionnews.co): സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്നു മാത്രം 320 രൂപയാണ് പവന് മുകളില്‍ കുറഞ്ഞത്. പവന് 35,800രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4475 രൂപ. ഇന്നലെ 36,120 രൂപയായിരുന്നു പവന്. ഒരുമാസത്തിനിടെ 2500 രൂപയിലേറെയാണ് പവന് മുകളില്‍ ഇടിവുണ്ടായത്. ജനുവരി മൂന്നിന് 37,840 രൂപയായിരുന്നു സ്വര്‍ണവില.
Post a Comment
0 Comments