Type Here to Get Search Results !

Bottom Ad

അബൂദാബി ക്രിക്കറ്റേര്‍സ് ജേഴ്‌സി പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയിലെ വിവിധ മേഖലകളിലെ ക്രിക്കറ്റ് കൂട്ടായ്മയായ അബൂദാബി ക്രിക്കറ്റേര്‍സിന്റ ജേഴ്‌സി പ്രകാശനം പൗരപ്രമുഖനും സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖനും പഴയ കാല ക്രിക്കറ്റ് താരവുമായ കല്ലട്രമാഹിന്‍ ഹാജി നിര്‍വഹിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad