കേരളം (www.evisionnews.co): വീട്ടുമുറ്റത്തെ ഗെയ്റ്റ് ദേഹത്തുവീണ് രണ്ടു വയസുകാരന്‍ മരിച്ചു. വയനാട് കമ്പളക്കാട് കുളങ്ങോട്ടില്‍ ഷാനിബ്- അഫ്‌നിത ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിലാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. വശത്തേക്ക് വലിച്ചു മാറ്റുന്ന രീതിയില്‍ സ്ഥാപിച്ച ഇരുമ്പ് ഗെയിറ്റാണ് യാമിലിന്റെ ദേഹത്തേക്ക് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീട്ടുമുറ്റത്തെ ഗെയ്റ്റ് ദേഹത്തുവീണ് രണ്ടു വയസുകാരന്‍ മരിച്ചു
19:34:00
0
കേരളം (www.evisionnews.co): വീട്ടുമുറ്റത്തെ ഗെയ്റ്റ് ദേഹത്തുവീണ് രണ്ടു വയസുകാരന്‍ മരിച്ചു. വയനാട് കമ്പളക്കാട് കുളങ്ങോട്ടില്‍ ഷാനിബ്- അഫ്‌നിത ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിലാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. വശത്തേക്ക് വലിച്ചു മാറ്റുന്ന രീതിയില്‍ സ്ഥാപിച്ച ഇരുമ്പ് ഗെയിറ്റാണ് യാമിലിന്റെ ദേഹത്തേക്ക് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment
0 Comments