കാസര്‍കോട് (www.evisionnews.co): കോവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അബൂദാബിയിലും പരിസര പ്രദേശങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച അബൂദാബി കാസര്‍കോട് ജില്ലാ സെക്രട്ടറി അനീസ് മാങ്ങാടിന് ഗ്രീന്‍സ്റ്റാര്‍ മീത്തല്‍ മാങ്ങാടിന്റെ ഉപഹാരം മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെബിഎം ശരീഫ് കൈമാറി. ചടങ്ങില്‍ എംഎച്ച് മുഹമ്മദ് കുഞ്ഞി, ഹസീബ് ടികെ, ജംഷി ആടിയത്ത്, റഷീദ് കട്ടംകുഴി, ഇകെ മുഹമ്മദ് മാഷ്, യുഎം ശരീഫ്, ആബിദ് മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
അനീസ് മാങ്ങാടിന് ഗ്രീന്‍സ്റ്റാര്‍ മീത്തല്‍ മാങ്ങാടിന്റെ സ്‌നേഹോപഹാരം
10:51:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അബൂദാബിയിലും പരിസര പ്രദേശങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച അബൂദാബി കാസര്‍കോട് ജില്ലാ സെക്രട്ടറി അനീസ് മാങ്ങാടിന് ഗ്രീന്‍സ്റ്റാര്‍ മീത്തല്‍ മാങ്ങാടിന്റെ ഉപഹാരം മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെബിഎം ശരീഫ് കൈമാറി. ചടങ്ങില്‍ എംഎച്ച് മുഹമ്മദ് കുഞ്ഞി, ഹസീബ് ടികെ, ജംഷി ആടിയത്ത്, റഷീദ് കട്ടംകുഴി, ഇകെ മുഹമ്മദ് മാഷ്, യുഎം ശരീഫ്, ആബിദ് മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments