Type Here to Get Search Results !

Bottom Ad

കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 28ന്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 28ന് വിദ്യാനഗര്‍ ഹില്‍ടോപ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ അംഗത്വമുള്ള ഷോപ്പുകള്‍ക്കോ മാതൃസംഘടനയില്‍ അഫീലിയേറ്റ് ചെയ്ത സംഘടനകള്‍ക്കോ ടീമുകള്‍ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കും ടീം ബുക്കിംഗിനും 9544 49 3111, 9562 96 2225 നമ്പറില്‍ ബന്ധപ്പെടുക.

Post a Comment

0 Comments

Top Post Ad

Below Post Ad