മലപ്പുറം (www.evisionnews.co): മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളില്‍ 150 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്. 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയും അധ്യാപകരേയുമാണ് പരിശോധിച്ചത്. മാറഞ്ചേരി സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പനിയും മറ്റു ലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ റാന്‍ഡം പരിശോധനയിലാണ് മറ്റു കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 684 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ 150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ 150 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്
20:50:00
0
മലപ്പുറം (www.evisionnews.co): മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളില്‍ 150 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്. 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയും അധ്യാപകരേയുമാണ് പരിശോധിച്ചത്. മാറഞ്ചേരി സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പനിയും മറ്റു ലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ റാന്‍ഡം പരിശോധനയിലാണ് മറ്റു കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 684 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ 150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Post a Comment
0 Comments