കാസര്‍കോട് (www.evisionnews.co): വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍സ് ഡിലേര്‍സ് ആന്റ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റി ആര്‍ടിഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. പ്രതിഷേധ ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് നൗഫല്‍ തായല്‍ ഉദ്ഘാടനം ചെയ്തു. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനും ആര്‍ട്ടിഒ ഓഫിസുകളുടെ കെടുകാര്യസ്ഥതയ്ക്കും സ്‌കാര്‍പ് പോളിസിയുടെ ആശങ്കയ്ക്കും എതിരെയാണ് ധര്‍ണ നടത്തിയത്. അമീര്‍ ഇഷാം കാര്‍ലാന്റ് അദ്ധ്യക്ഷത വഹിച്ചു. അമീര്‍ സ്വാഗതം പറഞ്ഞു. കലില്‍ എമറാത്ത് മുഖ്യപ്രഭാഷണം നടത്തി. മൊയ്തീന്‍ ബി.ടി, മുസ്തഫ, റഫീഖ്, നിയാസ്, ഷരീഫ് ഉപ്പള, കാദര്‍ കൊട്ട, ഇല്ലിയാസ്, ഉമ്മര്‍, മുനിര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് യൂസ്ഡ് വെഹിക്കിള്‍സ് ഡിലേര്‍സ് ധര്‍ണ നടത്തി
12:32:00
0
കാസര്‍കോട് (www.evisionnews.co): വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍സ് ഡിലേര്‍സ് ആന്റ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റി ആര്‍ടിഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. പ്രതിഷേധ ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് നൗഫല്‍ തായല്‍ ഉദ്ഘാടനം ചെയ്തു. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനും ആര്‍ട്ടിഒ ഓഫിസുകളുടെ കെടുകാര്യസ്ഥതയ്ക്കും സ്‌കാര്‍പ് പോളിസിയുടെ ആശങ്കയ്ക്കും എതിരെയാണ് ധര്‍ണ നടത്തിയത്. അമീര്‍ ഇഷാം കാര്‍ലാന്റ് അദ്ധ്യക്ഷത വഹിച്ചു. അമീര്‍ സ്വാഗതം പറഞ്ഞു. കലില്‍ എമറാത്ത് മുഖ്യപ്രഭാഷണം നടത്തി. മൊയ്തീന്‍ ബി.ടി, മുസ്തഫ, റഫീഖ്, നിയാസ്, ഷരീഫ് ഉപ്പള, കാദര്‍ കൊട്ട, ഇല്ലിയാസ്, ഉമ്മര്‍, മുനിര്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment
0 Comments