Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍


കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികളായി അബ്ദുല്‍ ജലീല്‍ എരുതുംകടവ് (പ്രസി) നാസര്‍ ചായിന്റടി ചെര്‍ക്കള (ജന. സെക്ര) ബേര്‍ക്ക അബ്ദുള്ള കുഞ്ഞി ഹാജി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: ടിഎം അബ്ബാസ്, ഖാദര്‍ പാലോത്ത്, ഹനീഫ് കരിങ്കപള്ളം (വൈസ്. പ്രസി), പിബി അബ്ദുല്‍ സലാം നായന്മാര്‍മൂല, സമീര്‍ ബികെ പാറ, ഇഖ്ബാല്‍ ചേരൂര്‍ (സെക്ര).




Post a Comment

0 Comments

Top Post Ad

Below Post Ad