ബോവിക്കാനം (www.evisionnews.co): മൂലടുക്കം ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു. ലോഗോ ആദൂര്‍ സിഐ സതീശന്‍ കായികതാരം നസീര്‍ മൂലടുക്കത്തിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത് പ്രസിഡന്റ്് ഷഫീഖ് മയിക്കുഴി സംബന്ധിച്ചു.
മൂലടുക്കം ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു
11:03:00
0
ബോവിക്കാനം (www.evisionnews.co): മൂലടുക്കം ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു. ലോഗോ ആദൂര്‍ സിഐ സതീശന്‍ കായികതാരം നസീര്‍ മൂലടുക്കത്തിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത് പ്രസിഡന്റ്് ഷഫീഖ് മയിക്കുഴി സംബന്ധിച്ചു.
Post a Comment
0 Comments