കാസര്‍കോട് (www.evisionnews.co): നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഴിച്ചുപണിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവിക്ക് പിന്നാലെ കാസര്‍കോട്ടെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലെയും എസ്‌ഐമാര്‍ക്കും സ്ഥലം മാറ്റം. നിബിന്‍ ജോയ് (വിദ്യാനഗര്‍), ഷാജു കെ (കാസര്‍കോട്), ബാബുമോന്‍ പി (വെള്ളരിക്കുണ്ട്), ശ്രീഹരി കെപി (കുമ്പള), മഹേഷ് കണ്ടംബെത്ത് (അമ്പലത്തറ), ബാഷ് ബാബു കെ (ബദിയടുക്ക), വിജേഷ് പി (ഹൊസ്ദുര്‍ഗ്), ഗണേഷന്‍ (ഹൊസ്ദുര്‍ഗ്), ലതീഷ് സിസി (ബേക്കല്‍), സുമേഷ് പികെ (നീലേശ്വരം), ഷാജി എംപി (ചിറ്റാരിക്കല്‍), സഞ്ചയകുമാര്‍ (ചന്തേര), ഗോവിന്ദന്‍ ടി (രാജപുരം),
സദാനന്ദന്‍ ഇഎംഡി (കുമ്പള), സന്ദീപ് (കാസര്‍കോട്), ഷൈജന്‍ ടി എന്‍ (വിദ്യാനഗര്‍), ഗംഗാധരന്‍ പിവി (കണ്‍ട്രോള്‍ റും കാഞ്ഞങ്ങാട്), ഉണ്ണികൃഷ്ണന്‍ കെടി (ചീമേനി), മധുസൂദനന്‍ എം (കോസ്റ്റല്‍ ബേക്കല്‍), രമേഷ് കുമാര്‍ (എസ്എംഎസ് കാസര്‍കോട്), സതീഷന്‍ കെവി (ട്രാഫിക് യൂണിറ്റ് കാസര്‍കോട്), അനില്‍ ബാബു (ബേക്കല്‍), രമേഷ് കെസി (കണ്‍ട്രോള്‍ റും കാസര്‍കോട്), മുരളി കെ വി (കോസ്റ്റല്‍ കുമ്പള), ബാലകൃഷ്ണന്‍ (മഞ്ചേശ്വരം), രാധാകൃഷ്ണന്‍ വിവി (ട്രാഫിക് യൂണിറ്റ് കാസര്‍കോട്), വാസുദേവന്‍ കെ (കണ്‍ട്രോള്‍ റും കാഞ്ഞങ്ങാട്), ജയരാജന്‍ കെ (കോസ്റ്റല്‍ തൃക്കരിപ്പൂര്‍), നാരായണന്‍ കെ (ആദൂര്‍), ഗാംഗാധരന്‍ പി വി (ബേഡകം), ഉണ്ണികൃഷ്ണന്‍ കെടി (മഞ്ചേശ്വരം) എന്നിവരെയാണ് പുതുതായി നിയമിച്ചത്. ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയെയും കോട്ടയത്തേക്ക് സ്ഥലംമാറ്റിയിരുന്നു.
Post a Comment
0 Comments