വിദേശം (www.evisionnews.co): ഇന്ത്യയില്‍ രണ്ടു മാസമായി തുടരുന്ന കര്‍ഷക പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധ നേടിയതിനെ തുടര്‍ന്ന്, ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ (ഒഎച്ച്‌സിഎച്ച്ആര്‍) ഓഫീസ് വെള്ളിയാഴ്ച സര്‍ക്കാരിനോടും പ്രതിഷേധക്കാരോടും പരമാവധി സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്തു. നിലവിലുള്ള കര്‍ഷക പ്രതിഷേധങ്ങളില്‍ പരമാവധി സംയമനം പാലിക്കാന്‍ ഞങ്ങള്‍ അധികാരികളോടും പ്രതിഷേധക്കാരോടും ആവശ്യപ്പെടുന്നു. സമാധാനപരമായ സമ്മേളനത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശങ്ങള്‍ ഓഫ്ലൈനിലും ഓണ്‍ലൈനിലും പരിരക്ഷിക്കണം. എല്ലാവരുടെയും മനുഷ്യാവകാശങ്ങളെ ബഹുമാനിച്ചു കൊണ്ട് ഉചിതമായ പരിഹാരം കണ്ടെത്തേണ്ടത് പ്രധാനമാണ്, ''ഒഎച്ച്‌സിഎച്ച്ആര്‍ ട്വീറ്റ് ചെയ്തു.
പരമാവധി സംയമനം പാലിക്കണം: കര്‍ഷക പ്രതിഷേധത്തില്‍ യുഎന്‍ മനുഷ്യാവകാശ സംഘടന
12:43:00
0
വിദേശം (www.evisionnews.co): ഇന്ത്യയില്‍ രണ്ടു മാസമായി തുടരുന്ന കര്‍ഷക പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധ നേടിയതിനെ തുടര്‍ന്ന്, ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ (ഒഎച്ച്‌സിഎച്ച്ആര്‍) ഓഫീസ് വെള്ളിയാഴ്ച സര്‍ക്കാരിനോടും പ്രതിഷേധക്കാരോടും പരമാവധി സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്തു. നിലവിലുള്ള കര്‍ഷക പ്രതിഷേധങ്ങളില്‍ പരമാവധി സംയമനം പാലിക്കാന്‍ ഞങ്ങള്‍ അധികാരികളോടും പ്രതിഷേധക്കാരോടും ആവശ്യപ്പെടുന്നു. സമാധാനപരമായ സമ്മേളനത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശങ്ങള്‍ ഓഫ്ലൈനിലും ഓണ്‍ലൈനിലും പരിരക്ഷിക്കണം. എല്ലാവരുടെയും മനുഷ്യാവകാശങ്ങളെ ബഹുമാനിച്ചു കൊണ്ട് ഉചിതമായ പരിഹാരം കണ്ടെത്തേണ്ടത് പ്രധാനമാണ്, ''ഒഎച്ച്‌സിഎച്ച്ആര്‍ ട്വീറ്റ് ചെയ്തു.
Post a Comment
0 Comments