കേരളം (www.evisionnews.co): ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് മോഷണം പോയി. കൊല്ലം കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസാണ് മോഷണം പോയത്. കെഎല്‍ 15, 7508 നമ്പര്‍ 'വേണാട്' ബസാണ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫിസിന് മുന്നില്‍ നിന്നാണ് മോഷണം പോയത്.
ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് മോഷണം പോയി
18:14:00
0
കേരളം (www.evisionnews.co): ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് മോഷണം പോയി. കൊല്ലം കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസാണ് മോഷണം പോയത്. കെഎല്‍ 15, 7508 നമ്പര്‍ 'വേണാട്' ബസാണ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫിസിന് മുന്നില്‍ നിന്നാണ് മോഷണം പോയത്.
Post a Comment
0 Comments