കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മര്‍ച്ചന്റ്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാര ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള ക്യാമ്പ് കാസര്‍കോട് യൂണിറ്റ് വ്യാപാര ഭവനില്‍ തുടക്കം കുറിച്ചു. ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ വിഎം മുനീര്‍ ഉദ്ഘാടനം ചെയ്തു. ക്യാംപ് ഫെബ്രുവരി 27 വരെ നീണ്ടു നില്‍ക്കും. കാസര്‍കോട് മെര്‍ച്ചന്റസ് അസോസിയേഷന്റെ സ്‌നേഹോപാരം പ്രസിഡന്റ്് എ.കെ മെയ്തീന്‍ കുഞ്ഞി വി.എം മുനീറിനു സമ്മാനിച്ചു. ചടങ്ങില്‍ പ്രസിഡന്റ്് എ.കെ മെയ്തീന്‍ കുഞ്ഞി ആധ്യക്ഷത വഹിച്ചു. എഎ അസീസ്, മാഹിന്‍ കോളിക്കര, ശശിധരന്‍, അഷ്‌റഫ് സുല്‍സണ്‍, മുനീര്‍ ബിസ്മില്ല, റൗഫ്, ദിനേഷ്, നഹീം, ഹാരിസ്, മുനീര്‍ എംഎം, ജലീല്‍, ഉല്ലാസ് സംസാരിച്ചു. നാഗേഷ് ഷെട്ടി സ്വാഗതവും ബഷീര്‍ കല്ലങ്കടി നന്ദിയും പറഞ്ഞു.
വ്യാപാര ലൈസന്‍സ് ക്യാമ്പ് ഉദ്ഘാടനവും കാസര്‍കോട് നഗരസഭ ചെയര്‍മാന് സ്വീകരണവും
17:03:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മര്‍ച്ചന്റ്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാര ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള ക്യാമ്പ് കാസര്‍കോട് യൂണിറ്റ് വ്യാപാര ഭവനില്‍ തുടക്കം കുറിച്ചു. ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ വിഎം മുനീര്‍ ഉദ്ഘാടനം ചെയ്തു. ക്യാംപ് ഫെബ്രുവരി 27 വരെ നീണ്ടു നില്‍ക്കും. കാസര്‍കോട് മെര്‍ച്ചന്റസ് അസോസിയേഷന്റെ സ്‌നേഹോപാരം പ്രസിഡന്റ്് എ.കെ മെയ്തീന്‍ കുഞ്ഞി വി.എം മുനീറിനു സമ്മാനിച്ചു. ചടങ്ങില്‍ പ്രസിഡന്റ്് എ.കെ മെയ്തീന്‍ കുഞ്ഞി ആധ്യക്ഷത വഹിച്ചു. എഎ അസീസ്, മാഹിന്‍ കോളിക്കര, ശശിധരന്‍, അഷ്‌റഫ് സുല്‍സണ്‍, മുനീര്‍ ബിസ്മില്ല, റൗഫ്, ദിനേഷ്, നഹീം, ഹാരിസ്, മുനീര്‍ എംഎം, ജലീല്‍, ഉല്ലാസ് സംസാരിച്ചു. നാഗേഷ് ഷെട്ടി സ്വാഗതവും ബഷീര്‍ കല്ലങ്കടി നന്ദിയും പറഞ്ഞു.
Post a Comment
0 Comments