കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് ശാഖാ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ചര്‍ളടുക്ക ശാഖാ സോക്കര്‍ ലീഗ് ഫെബ്രുവരി 28ന് ബെര്‍ക സോക്കര്‍ വേള്‍ഡ് ടര്‍ഫില്‍ നാല് ടീം ആയി മത്സരം നടത്തും. സോക്കര്‍ ലീഗിന്റെ ലോഗോ പ്രകാശനം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് നിര്‍വഹിച്ചു, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എംഎ നജീബ്, എംഎസ്എഫ് നേതാകളായ ആബിദ് ആറങ്ങാടി, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, നവാസ് കുഞ്ചാര്‍, രിഫായി ചര്‍ളടുക്ക, നാസര്‍ നൗഷാദ് സംബന്ധിച്ചു. സോക്കര്‍ ലീഗ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മാഹിന്‍ കേളോട് മുഖ്യതിഥിയാകും. വിജയികള്‍ക്ക് ട്രോഫിയും മെഡലും നല്‍കും.
എംഎസ്എഫ് ചര്‍ളടുക്ക സോക്കര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു
10:23:00
0
കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് ശാഖാ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ചര്‍ളടുക്ക ശാഖാ സോക്കര്‍ ലീഗ് ഫെബ്രുവരി 28ന് ബെര്‍ക സോക്കര്‍ വേള്‍ഡ് ടര്‍ഫില്‍ നാല് ടീം ആയി മത്സരം നടത്തും. സോക്കര്‍ ലീഗിന്റെ ലോഗോ പ്രകാശനം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് നിര്‍വഹിച്ചു, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എംഎ നജീബ്, എംഎസ്എഫ് നേതാകളായ ആബിദ് ആറങ്ങാടി, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, നവാസ് കുഞ്ചാര്‍, രിഫായി ചര്‍ളടുക്ക, നാസര്‍ നൗഷാദ് സംബന്ധിച്ചു. സോക്കര്‍ ലീഗ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മാഹിന്‍ കേളോട് മുഖ്യതിഥിയാകും. വിജയികള്‍ക്ക് ട്രോഫിയും മെഡലും നല്‍കും.
Post a Comment
0 Comments