കാസര്‍കോട് (www.evisionnews.co): ബസിന് നേരേ കല്ലെറിഞ്ഞ യുവാവ് പിടിയില്‍. കൂഡ്‌ലുവിലെ ദീപകിനെയാണ് കാസര്‍കോട് പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഡ്രൈവറടക്കം മൂന്നു ജീവനക്കാര്‍ക്കാണ് പരിക്ക്. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ബസ് സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിലാണ് കല്ലെറിഞ്ഞതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
കറന്തക്കാട്ട് ബസിന് നേരേ കല്ലെറിഞ്ഞ യുവാവ് പിടിയില്‍
19:13:00
0
കാസര്‍കോട് (www.evisionnews.co): ബസിന് നേരേ കല്ലെറിഞ്ഞ യുവാവ് പിടിയില്‍. കൂഡ്‌ലുവിലെ ദീപകിനെയാണ് കാസര്‍കോട് പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഡ്രൈവറടക്കം മൂന്നു ജീവനക്കാര്‍ക്കാണ് പരിക്ക്. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ബസ് സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിലാണ് കല്ലെറിഞ്ഞതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
Post a Comment
0 Comments