കാസര്‍കോട് (www.evisionnews.co): കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ജില്ലയിലെ ചില സ്‌കൂളുകളില്‍ 10, 12 ക്ലാസുകള്‍ക്ക് പുറമേ മറ്റു ക്ലാസുകള്‍ കൂടി നടത്തിവരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.അതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്താന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു
കോവിഡ് നിര്‍ദേശം ലംഘിക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ നടപടി: കലക്ടര്‍
20:46:00
0
കാസര്‍കോട് (www.evisionnews.co): കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ജില്ലയിലെ ചില സ്‌കൂളുകളില്‍ 10, 12 ക്ലാസുകള്‍ക്ക് പുറമേ മറ്റു ക്ലാസുകള്‍ കൂടി നടത്തിവരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.അതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്താന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു
Post a Comment
0 Comments