മേല്‍പറമ്പ് (www.evisionnews.co): ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത് കമ്മിറ്റി മേല്‍പറമ്പില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ മുഖ്യപ്രഭാഷണം നടത്തി. സിഎല്‍ റഷീദ് ഹാജി, ളിറാര്‍ ഹാജി കീഴൂര്‍, അഷ്‌റഫ് തെക്കില്‍, റഊഫ് ബായിക്കര, റാഫി പള്ളിപ്പുറം, കലാബവന്‍ രാജു, മൊയ്തീന്‍ കല്ലട്ര, അര്‍ഷാദ് എയ്യള, അബൂബക്കര്‍ കണ്ടത്തില്‍, അന്‍വര്‍ കോളിയടുക്കം, അഹമ്മദ് കല്ലട്ര, അമീര്‍ പാലോത്ത്, സഹദുള്ള സംബന്ധിച്ചു.
ഇന്ധന വില വര്‍ധനവ്: മേല്‍പറമ്പില്‍ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
18:18:00
0
മേല്‍പറമ്പ് (www.evisionnews.co): ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത് കമ്മിറ്റി മേല്‍പറമ്പില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ മുഖ്യപ്രഭാഷണം നടത്തി. സിഎല്‍ റഷീദ് ഹാജി, ളിറാര്‍ ഹാജി കീഴൂര്‍, അഷ്‌റഫ് തെക്കില്‍, റഊഫ് ബായിക്കര, റാഫി പള്ളിപ്പുറം, കലാബവന്‍ രാജു, മൊയ്തീന്‍ കല്ലട്ര, അര്‍ഷാദ് എയ്യള, അബൂബക്കര്‍ കണ്ടത്തില്‍, അന്‍വര്‍ കോളിയടുക്കം, അഹമ്മദ് കല്ലട്ര, അമീര്‍ പാലോത്ത്, സഹദുള്ള സംബന്ധിച്ചു.
Post a Comment
0 Comments