കേരളം (www.evisionnews.co): മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാറ് അപകടത്തില്‍പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് ്അപകടം നടന്നത്. ഈസമയം അതുവഴി എത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ ചാണ്ടി യാത്ര തുടര്‍ന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാറ് അപകടത്തില്‍പെട്ടു
19:13:00
0
കേരളം (www.evisionnews.co): മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാറ് അപകടത്തില്‍പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് ്അപകടം നടന്നത്. ഈസമയം അതുവഴി എത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ ചാണ്ടി യാത്ര തുടര്‍ന്നു.
Post a Comment
0 Comments