കാസര്‍കോട് (www.evisionnews.co): കുരുമുളക് പറിക്കുന്നതിനിടെ വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന്‍ മരിച്ചു. ഉപ്പള പച്ചിലമ്പാറയിലെ അബ്ദുല്‍റഹ്മാന്‍ (64) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് വീടിന്റെ ടെറസിന്റെ മുകളില്‍ നിന്ന് കുരുമുളക് പറിക്കുന്നതിനിടെ കാല്‍വഴുതി വീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: ആയിഷ. മക്കള്‍: റക്കീബ്, റിസ്വാന്‍, അസ്‌കര്‍, റഹിയ, റാബിയ.
കുരുമുളക് പറിക്കുന്നതിനിടെ വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന്‍ മരിച്ചു
13:37:00
0
കാസര്‍കോട് (www.evisionnews.co): കുരുമുളക് പറിക്കുന്നതിനിടെ വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന്‍ മരിച്ചു. ഉപ്പള പച്ചിലമ്പാറയിലെ അബ്ദുല്‍റഹ്മാന്‍ (64) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് വീടിന്റെ ടെറസിന്റെ മുകളില്‍ നിന്ന് കുരുമുളക് പറിക്കുന്നതിനിടെ കാല്‍വഴുതി വീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: ആയിഷ. മക്കള്‍: റക്കീബ്, റിസ്വാന്‍, അസ്‌കര്‍, റഹിയ, റാബിയ.
Post a Comment
0 Comments