ദേശീയം (www.evisionnews.co): മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറയെ വിമര്‍ശിച്ച ബിജെപി നേതാവിനെ ശിവസേന പ്രവര്‍ത്തകര്‍ കരി ഓയിലില്‍ കുളിപ്പിച്ചു. പ്രാദേശിക നേതാവ് ഷിരിഷ് കാടേക്കറിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സോലാപൂരിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്ത് വിട്ടത്. തലവഴി കരിഓയില്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തെരുവിലൂടെ നടത്തിക്കുകയും നീല നിറത്തിലുള്ള സാരി ഉടുപ്പിക്കുകയും ചെയ്തു. ഉദ്ദവ് താക്കറെ വിമര്‍ശിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ശിവസേനാ പ്രവര്‍ത്തകര്‍ സമ്മതിച്ചിട്ടുണ്ട്.
ഉദ്ദവ് താക്കറയെ വിമര്‍ശിച്ച ബിജെപി നേതാവിനെതിരെ ശിവസേനയുടെ കരി ഓയിലില്‍ പ്രയോഗം
17:38:00
0
ദേശീയം (www.evisionnews.co): മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറയെ വിമര്‍ശിച്ച ബിജെപി നേതാവിനെ ശിവസേന പ്രവര്‍ത്തകര്‍ കരി ഓയിലില്‍ കുളിപ്പിച്ചു. പ്രാദേശിക നേതാവ് ഷിരിഷ് കാടേക്കറിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സോലാപൂരിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്ത് വിട്ടത്. തലവഴി കരിഓയില്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തെരുവിലൂടെ നടത്തിക്കുകയും നീല നിറത്തിലുള്ള സാരി ഉടുപ്പിക്കുകയും ചെയ്തു. ഉദ്ദവ് താക്കറെ വിമര്‍ശിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ശിവസേനാ പ്രവര്‍ത്തകര്‍ സമ്മതിച്ചിട്ടുണ്ട്.
Post a Comment
0 Comments