കോളിയടുക്കം (www.evisionnews.co): 38കോടി 90ലക്ഷം വരുമാനവും 35കോടി 40ലക്ഷം രൂപ ചിലവും 3കോടി 50ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ചെമനാട് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍ അവതരിപ്പിച്ചു. വാര്‍ഡുകള്‍ തോറും ഗ്രാമകേന്ദ്രങ്ങള്‍, പഞ്ചായത്തിന് പുതുതായി കെട്ടിടം, ഭിന്നശേഷിയുള്ളവര്‍ക്കായി ബി ആര്‍ സി കേന്ദ്രം (ബഡ്‌സ് റിഹാബിലേഷന്‍ സെന്റര്‍ ), വാര്‍ഡുകള്‍ തോറും വയോജന കേന്ദ്രം,മുടങ്ങി കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ പുറരുജീവിപ്പിക്കല്‍ തുടങ്ങിയ പദ്ധതികള്‍ മുന്‍ഗണന നല്‍കികൊണ്ടുള്ള ബഡ്ജറ്റ് ആണ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍ അവതരിപ്പിച്ചത്. പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
ചെമനാട് പഞ്ചായത്ത് ബജറ്റില്‍ ഉത്പാദന ആരോഗ്യ- വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍
14:16:00
0
കോളിയടുക്കം (www.evisionnews.co): 38കോടി 90ലക്ഷം വരുമാനവും 35കോടി 40ലക്ഷം രൂപ ചിലവും 3കോടി 50ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ചെമനാട് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍ അവതരിപ്പിച്ചു. വാര്‍ഡുകള്‍ തോറും ഗ്രാമകേന്ദ്രങ്ങള്‍, പഞ്ചായത്തിന് പുതുതായി കെട്ടിടം, ഭിന്നശേഷിയുള്ളവര്‍ക്കായി ബി ആര്‍ സി കേന്ദ്രം (ബഡ്‌സ് റിഹാബിലേഷന്‍ സെന്റര്‍ ), വാര്‍ഡുകള്‍ തോറും വയോജന കേന്ദ്രം,മുടങ്ങി കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ പുറരുജീവിപ്പിക്കല്‍ തുടങ്ങിയ പദ്ധതികള്‍ മുന്‍ഗണന നല്‍കികൊണ്ടുള്ള ബഡ്ജറ്റ് ആണ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍ അവതരിപ്പിച്ചത്. പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
Post a Comment
0 Comments