കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ യൂട്യൂബറും മാധ്യമപ്രവര്‍ത്തകനുമായ ഖാദര്‍ കരിപ്പോടിയെ ഹണിട്രാപില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയും യൂട്യൂബറുമായ എസ്‌കെ എന്ന ശനീതാണ് കോഴിക്കോട് വെച്ച് കാസര്‍കോട് പോലീസിന്റെ പിടിയിലായത്. ഖാദറിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ ഉളിയത്തടുക്കയിലെ നൗഫല്‍ എന്ന യുവാവിനെ ഇതേ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൗഫലും ശനീതും ആസൂത്രിതമായി നടത്തിയ ഗൂഡലോചനയാണ് മുഖ്യസൂത്രധാരനായ ശനീതിന്റെ അറസ്റ്റിലൂടെ പുറത്തുവരാന്‍ പോകുന്നത്. നേരത്തെ നിരവധി പീഡനക്കേസിലെ പ്രതി കൂടിയാണ് എസ്‌കെ എന്ന ശനീത്.
മാധ്യമപ്രവര്‍ത്തകനെ ഹണിട്രാപില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍
10:11:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ യൂട്യൂബറും മാധ്യമപ്രവര്‍ത്തകനുമായ ഖാദര്‍ കരിപ്പോടിയെ ഹണിട്രാപില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയും യൂട്യൂബറുമായ എസ്‌കെ എന്ന ശനീതാണ് കോഴിക്കോട് വെച്ച് കാസര്‍കോട് പോലീസിന്റെ പിടിയിലായത്. ഖാദറിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ ഉളിയത്തടുക്കയിലെ നൗഫല്‍ എന്ന യുവാവിനെ ഇതേ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൗഫലും ശനീതും ആസൂത്രിതമായി നടത്തിയ ഗൂഡലോചനയാണ് മുഖ്യസൂത്രധാരനായ ശനീതിന്റെ അറസ്റ്റിലൂടെ പുറത്തുവരാന്‍ പോകുന്നത്. നേരത്തെ നിരവധി പീഡനക്കേസിലെ പ്രതി കൂടിയാണ് എസ്‌കെ എന്ന ശനീത്.
Post a Comment
0 Comments